Ticker

6/recent/ticker-posts

റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന ആൾക്ക് നേരെ അക്രമം

കാസർകോട്:റോഡരികിൽ കിടന്നുറങ്ങുകയായിരുന്നആളെ  അക്രമിച്ച് പരിക്കേൽപ്പിച്ചു. തളങ്കര സ്വദേശി അബ്ദുള്ള 65 ആണ് ആക്രമണത്തിനിരയായത്. തളങ്കര മാലിക് ദിനാർ പോകുന്ന
റോഡിൽ റെയിൽവെ ഓവർ ബ്രിഡ്ജിന് കിഴക്ക് ഭാഗം റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു. ഇരുമ്പ് വടി
കൊണ്ടുള്ള അടിയേറ്റ് തലക്കും ഇടതു കൈ മസിലിനും സാരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഉമ്മർ ഫാറൂഖ് എന്ന ആൾക്കെതിരെ കാസർകോട്ട ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
Reactions

Post a Comment

0 Comments