കുറ്റിക്കോൽ :വേലിക്കപ്പുറം 22 ആനകൾകറങ്ങുമ്പോൾ
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമൊരുക്കാ
രാത്രി മുഴുവൻ കാവലിരിക്കുകയാണ് ഒരു കൂട്ടം വന പാലകർ.
സൗരോർജ്ജ വേലിക്ക് പുറത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കിയാണ് വന വകുപ്പ് കാവൽ ഏർപെടുത്തിയിരിക്കുന്നത്.
ജില്ലയിലെ കാട്ടാനകൾ ഇറങ്ങിയിരുന്ന
കാറഡുക്ക ബ്ലോക്കിന്റെയും, പഞ്ചായത്തിന്റെയും സഹകരണത്തോടെ
നടപ്പിലാക്കിയ
തൂക്ക് വേലിക്ക് പുറത്തു ആനയ്ക്ക് രാത്രി
കാല നീരീക്ഷണം ശക്തമാക്കിയതായി ഡി.എഫ് .ഒ കെ. അഷറഫ് ഉത്തരമലബാറിനോട് പറഞ്ഞു
വനം വകുപ്പ് സെക്ഷൻ ഫോറസ്റ്
ഓഫീസർ എം.പി. രാജുവിന്റെ നേത്യത്തത്തിലുള്ള വനം ജീവനക്കാരും,
ദ്രുത കർമ്മ സേനാ അംഗങ്ങളും കൂടിയാണ് പുലി പ്പറമ്പ്
മേഖലയിൽ തീ കൂട്ടി രാത്രി കാല നീരീക്ഷണം നടത്തുന്നത്.
വേനൽ കനക്കുന്നതിനാൽ വെള്ളത്തിന് വേണ്ടി ആനകൾ വേലി
തകർക്കാൻ സാധ്യ ത ഉണ്ട് . ഇപ്പോൾ 22 ഓളം ആനകൾ വേലിക്ക്
പുറത്തുണ്ട് . വനത്തിൽ തന്നെ വെള്ളം ലഭിക്കാൻ ചാമകൊച്ചി ഭാഗത്ത്
ഉദ്യോഗസ്ഥരും, താത്കാലിക വാച്ചർമാരും കൂടി 6 ഓളം തടയണകൾ
നിർമ്മിച്ചിട്ടുണ്ട് നിലവിൽ വേലിക്കകത്ത് വേണ്ടുവോളം വെള്ളം
ലഭ്യമാണ് . ജില്ലയിലെ വിവിധ വന മേഖലയിൽ ഇതിനകം 30 ഓളം
ചെറിയ കുളങ്ങളും, തടയിണകളും നിർമിച്ചു വന്യ ജീവികൾക്ക്
വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഫല വൃക്ഷങ്ങൾ
വനത്തിൽ നട്ടു പിടിപ്പിച്ച് വന്യ ജീവികൾക്ക് ഭക്ഷണ ലഭ്യത ഉറപ്പ്
0 Comments