Ticker

6/recent/ticker-posts

അബോധാവസ്ഥയിൽ കണ്ട ആൾ മരിച്ചു

പരപ്പ: വീട്ടിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച  മധ്യവയസ്കൻ മരിച്ചു. ബളാൽ അരീക്കരയിലെ നാരായണൻ  52  ആണ് മരിച്ചത്.ഈ മാസം എട്ടിന് രാവിലെയാണ് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. ഭാര്യ ലീല മക്കൾ:ദീപ, ദിവ്യ, ദീപ്തി,നന്ദിനി. മരുമക്കൾ:സുധീഷ്, സതീശൻ, ഗോകുൽ. സഹോദരി:രാധ.
Reactions

Post a Comment

0 Comments