തിരുവനന്തപുരം:
ലോക്സഭ തെരഞ്ഞെടുപ്പിൽ
സിപിഎം സ്ഥാനാർത്ഥികളായി.
ചാലക്കുടി പ്രൊഫ:സി.രവീന്ദ്രനാഥ്,
വടകര കെ.കെ. ശൈലജ,പത്തനംതിട്ട ടി.എം .തോമസ് ഐസക്, ആറ്റിങ്ങൽ വി.ജോയ്, കൊല്ലം എം.മുകേഷ്, ആലപ്പുഴ എ.എം. ആരിഫ്, ഇടുക്കി ജോയ്സ് ജോർജ്, മലപ്പുറം വി.വസീഫ്, പൊന്നാനി കെ.എസ്. ഹംസ, കോഴിക്കോട് എളമരം കരീം, കണ്ണൂർ എം.വി. ജയരാജൻ, എറണാകുളം കെ.എസ്ടി എ ഭാരവാഹി കെ.ജെ. ഷൈൻ, ആലത്തൂർ കെ.രാധാകൃഷ്ണൻ, പാലക്കാട് എ.വിജയരാഘവൻ,കാസർകോട് എം.വി. ബാലകൃഷ്ണൻ.
സ്ഥാനാർത്ഥി പട്ടികയിൽ മൂന്ന് ജില്ലാ സെക്രട്ടറിമാർ, ഒരു പി.ബി അംഗം, ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും രണ്ട് വനിതകളുമുണ്ട്.
0 Comments