പയ്യന്നൂർ :കോളേജിൽ കെ.എസ്.യു നേതാക്കളെ തടഞ്ഞ വരെ അറസ്റ്റ് ചെയ്യണമെന്നാവശ്യ പെട്ട്
കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പയ്യന്നൂർ
പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംഭവത്തിൻ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. കോറോം പോളിടെക്നിക്ക്
കോളേജിൽ കെ.എസ്.യു നേതാക്കളെ തടഞ്ഞ വരെ അറസ്റ്റ് ചെയ്യണമെന്നാവശ്യ പെട്ട് ഇന്ന്
വൈകീട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ. ജയരാജൻ, മുൻ സിപ്പൽ കൗൺസിലർ രൂപേഷ് , യൂത്ത് കോൺഗ്രസ് നേതാവ് നവനീത് നാരായണൻ, കെ.എസ്.യു നേതാവ് അർജുൻ കോറോം കണ്ടാലറിയാവുന്ന 16 പേർക്കെതിരെയുമാണ് കേസ്.
0 Comments