പയ്യന്നൂർ: ഒന്നര കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ കഞ്ചാവുമായി വീണ്ടും അറസ്റ്റ് ചെയ്തു. ചപ്പാരപ്പടവ്
ചിമ്മിനിചൂട്ട പള്ള ഹൗസിൽ വി.പി ജംഷീറിനെ(24 യാണ് പിടികൂടിയത്.
615 ഗ്രാം കഞ്ചാവുമായി
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഹേമലതയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്‌ക്വാഡിൻ്റെയും തളിപ്പറമ്പ് ഇൻസ്‌പെക്ടർ കെ.പി ഷൈനിൻ്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ജംഷീറിനെ
0 Comments