യുവജന നേതാവ് ഭീഷണി പെടുത്തിയ
തെന്നാണ് പരാതി. ഹരിതകർമ്മ അംഗങ്ങൾ നൽകിയ പരാതിയിൽ
എ.എസ്.ശ്രീകാന്തിനെതിരെ രാജപുരം
പൊലീസ് കേസെടുത്തു.
വാഹനം നാല് മണിക്കൂർവഴിയിൽ തടഞ്ഞിട്ട് ഭീഷണി പ്പെടുത്തിയതായാണ് പരാതി. പഞ്ചായത്ത് അധികൃതരും രാജപുരം
പൊലിസും സ്ഥലത്തെത്തിയാണ് ഇവരെ വിട്ടയച്ചത്.വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിനൃങ്ങൾ കൊണ്ടു പോകുന്നത് സംബന്ധിച്ച കണക്കുകൾ തന്നെ ബോധൃപ്പെടുത്തണമെന്നാവശൃപ്പെട്ടായിരുന്നു ഭീഷണി. ഹരിതകർമ്മ സേനാഗംങ്ങൾ രാജപുരം
0 Comments