Home
About
Contact
Ticker
6/recent/ticker-posts
Home
ഓട്ടോ ഡ്രൈവർ ഭാര്യാ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ഓട്ടോ ഡ്രൈവർ ഭാര്യാ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
February 06, 2024
കാഞ്ഞങ്ങാട് :ഓട്ടോറിക്ഷ ഡ്രൈവർ ഭാര്യാ വീട്ടിലെ കിടപ്പ് മുറിയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാൽ മൂലക്കണ്ടത്തെ രാഘവൻ്റെ മകൻ വിനു 37 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് മരിച്ച നിലയിൽ കണ്ടത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
മാവുങ്കാലിലെ ഓട്ടോ
ഡ്രൈവറാണ്'. മുൻപ് കാഞ്ഞങ്ങാട് സ്
റ്റാൻ്റിൽ ഓട്ടോ ഓടിച്ചിരുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments