ചെറുവത്തൂർ :കടയിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കയ്യൂർ മുണ്ടയിലെ വി. പി. നിജിനെ 29 യാണ് കാണാതായത്. ഇന്നലെ രാവിലെ മുതൽക്കാണ് കാണാതായത്. വലിയ പൊയിൽ ഉള്ള
ഷോപ്പിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. സഹോദരൻ നൽകിയ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
0 Comments