Home
About
Contact
Ticker
6/recent/ticker-posts
Home
അമ്മയുമായി മദ്യപിച്ച് വഴക്കിട്ട യുവതിയെ കാണാതായി
അമ്മയുമായി മദ്യപിച്ച് വഴക്കിട്ട യുവതിയെ കാണാതായി
February 19, 2024
കാസർകോട്:അമ്മയുമായി മദ്യപിച്ച് വഴക്കിട്ട യുവതിയെ കാണാതായതായി പരാതി. കാറഡുക്ക
കൊട്ടംക്കുഴി സ്വദേശിനിയായ 38 കാരിയെ യാണ് കാണാതായത്. 17 ന് രാവിലെ മുതലാണ് കാണാതായത്. വീട്ടിൽ നിന്നും ഞാൻ എങ്ങോട്ടെങ്കിലും പോകുന്നുവെന്ന് പറഞ്ഞാണ് പോയതെന്ന് സഹോദരൻ
പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
August 26, 2026
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
മടിക്കൈയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു ലോറി വീണത് വീട്ടുമുറ്റത്ത്
August 28, 2026
Contact form
0 Comments