Ticker

6/recent/ticker-posts

വാതിലിന്റെ ഓടാമ്പൽ പൊളിച്ച് വീട്ടിൽ നിന്നും സ്വർണം ഡയമണ്ട് ആഭരണങ്ങൾ കവർന്നു

പയ്യന്നൂർ :വാതിലിന്റെ ഓടാമ്പൽ പൊളിച്ച് വീട്ടിൽ നിന്നും സ്വർണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവർന്നു. വെള്ളൂർ കണ്ടോത്തെ ആയുർവേദ ആശുപത്രിക്ക് സമീപത്തുള്ള ടി.കെ. രേഖ ബാലകൃഷ്ണൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ബെഡ് റൂമിലെ സെൽഫിൽ നിന്നു മാണ് കവർന്നത്. മുന്നേ കാൽപവൻ സ്വർണാഭരണങ്ങളും ഡയമണ്ടു മാണ് കവർന്നത്. 17 ന് അടച്ചിട്ട വീട് ഇന്ന് രാവിലെ തുറന്ന
പ്പോഴാണ് കവർച്ച വിവരം അറിയുന്നത്. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments