ചെറുവത്തൂർ: ബാങ്കിലേക്ക് പോകുന്നു വെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഭർതൃമതി സ്കൂളിലെത്തി മകനെയും കൊണ്ട് സ്ഥലം വിട്ടു. വലിയപറമ്പ് ഒരിയരയിലെ 28 കാരിയെയും അഞ്ച് വയസുകാരനായ മകനെയുമാണ് കാണാതായത്.ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് വീടുവിട്ടത്.ഒരിയരയിലെ സ്കൂളിൽ നിന്നും 12.30 ഓടെയാണ് മകനെ കൂട്ടിയത്.ഭർത്താവിൻ്റെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തു .
0 Comments