Ticker

6/recent/ticker-posts

വാഹനം കത്തി നശിച്ചു പൊലീസ് കേസെടുത്തു

ചെറുവത്തൂർ :എസ്കലേറ്റർ വാഹനം കത്തി നശിച്ചതിൽ
പൊലീസ് കേസെടുത്തു. കരിവെള്ളൂർ ഓണക്കുന്നിലെ ടി. അംജാദിൻ്റെ വാഹനമാണ് കത്തി നശിച്ചത്.
പിലിക്കോട് കുട്ടമത്ത് വെച്ചാണ് കത്തി നശിച്ചത്. നിർത്തിയിട്ട വാഹനം പുലർച്ചെ കത്തി നശിച്ചതായി കാണുകയായിരുന്നു. തീപിടുത്തകാരണം വ്യക്തമല്ല. 10 ലക്ഷം രൂപ നഷ്ടം സംഭവിച്ചു. ചന്തേര പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments