Ticker

6/recent/ticker-posts

ഗൃഹനാഥൻ വീടിൻെറ ജനാല കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ വാണിയം വീട്ടിൽ വി.ചന്ദ്രൻ 60 ആണ് മരിച്ചത്.ഇന്ന് വെെകിട്ട് അഞ്ചരയോടെ വീടിൻ്റെ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.
 സാരിയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പം ബ്ലറായിരുന്നു. ഭാര്യയും മൂന്ന് മക്കളുണ്ട്.
Reactions

Post a Comment

0 Comments