പുരുഷോത്തമൻ 55 ആണ് മരിച്ചത്. ഇന്നുച്ചക്കാണ് സംഭവം. ഉച്ച ഭക്ഷണം കഴിഞ്ഞെത്തിയ ശേഷം ആശുപത്രിക്ക് മുന്നിൽ കുഴഞ്ഞുവീണ പുരുഷോത്തമനെ പ്രഥമ ചികിൽസക്ക് ശേഷം വിദഗ്ധ ചികിൽസക്ക് കൊണ്ട് പോയി.
കാസർകോട് ആശുപത്രിയിൽ ആണ് മരിച്ചത്. പരവനടുക്കത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ്. മുൻ പ്രവാസിയായിരുന്നു.പരേതരായ കുഞ്ഞിരാമൻ - കാച്ചമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:വിമല. മക്കൾ: പ്രണവ്, പുണ്യ സഹോദരങ്ങൾ:പ്രേമ. പരേതനായ വാസു.
0 Comments