Ticker

6/recent/ticker-posts

ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

കാഞ്ഞങ്ങാട്:പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ചെമ്മട്ടം വയൽ ബല്ലഈസ്റ്റ് ഗവ: ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടികിഫ്ബിഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചകെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കൾ വൈകുന്നേരം 4.30 ന് മുഖ്യമന്ത്രിപിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
രാജ്മോഹൻ ഉണ്ണിത്താൻ എം പി , ഇ.ചന്ദ്രശേഖരൻ എം.എൽ.എ,നഗരസഭാ ചെയർപേഴ്സൺ കെ. വി. സുജാതതുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുക്കും.
Reactions

Post a Comment

0 Comments