Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിലേക്ക് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. അജാനൂർ കൊളവയൽ സ്വദേശിനിയായ 23 കാരിയെ യാണ് കാണാതായത്. 11 ന് രാവിലെ കാഞ്ഞങ്ങാട് ടൗണിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം യാതൊരു വിവരവുമില്ല. പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments