ചെറുവത്തൂർ :ബാങ്കിലേക്ക് പണമടക്കാനെന്ന് പറഞ്ഞ് പോയ യുവാവിനെ കാണാതായതായി പരാതി. ചാനടുക്കത്തെ സി.വി. പ്രകാശനെ 45 യാണ് ചീമേനിയിൽ നിന്നും കാണാതായത്. 22 ന് രാവിലെ മുതലാണ് കാണാതായത്. ബാങ്കിൽ പണമടക്കാനുണ്ടെന്ന് പറഞ്ഞ് പോയി ഇത് വരെയായി തിരിച്ചെത്തിയില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments