Ticker

6/recent/ticker-posts

16 വയസുകാരനെ കശുമാവിൻ തോട്ടത്തിൽ പീഡിപ്പിച്ചു പ്രതി കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: കശുമാവിൽ തോ
ട്ടത്തിൽ അണ്ടി പെറുക്കാൻ കൂ ട്ടികൊണ്ടു പോയ  പ്രായപൂർ ത്തിയാ കാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു. പ്രതി പിടിയിൽ.  മാലക്കല്ല് സ്വദേശിയായ
52 കാരനെയാണ് രാജപുരം 
പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാഴാഴ്ച വൈകുന്നേരമാണ്  സംഭവം. കശുവണ്ടി പെറുക്കാനെന്ന വ്യാജേന കൂട്ടികൊണ്ടു പോയ കുട്ടിയെ പ്രതി തോ ട്ടത്തിൽ വെച്ച് പീഡിപ്പിക്കുക യായിരുന്നുവെന്നാണ് പരാതി.
വീട്ടിലെത്തിയ കുട്ടി ബന്ധു ക്കളോട് വിവരം പറഞ്ഞു .
പൊലീസിൽ പരാതി നൽകു കയുമായിരുന്നു. പോക്സോ പ്രകാരം കേസെടുത്തു.
Reactions

Post a Comment

0 Comments