കാർ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 2.30 ന് ചെറുവത്തൂരിൽ ദേശീയ പാതക്കരികിൽ പടന്ന
റോഡ് ജംഗ്ഷനിൽ പായ പിരിച്ച് കിടക്കുകയായിരുന്ന വരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് സ്വദേശികളായ മുത്തു കൃഷ്ണൻ 41 രവികുമാർ 39,ധർമ്മരാജ് 35, വിജയകുമാർ 23, നടരാജ് 43 എന്നിവരാണ് കസ്റ്റഡിയിലായത്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി പറയാത്തതിനെ തുടർന്ന് അറസ്റ്റ്
0 Comments