Ticker

6/recent/ticker-posts

ഓൺലൈൻ ഗെയിം 17 കാരനിൽ നിന്നും ഒന്നര ലക്ഷം തട്ടി

ചെറുവത്തൂർ :ഓൺലൈൻ ഗെയിമിൽ കുടുക്കി 17  കാരനിൽ നിന്നും ഒന്നര ലക്ഷം തട്ടിയെടുത്തു. പടന്ന കാവുന്തലയിലെ 17കാരനിൽ നിന്നു മാണ് 1685 00 രൂപ അജ്ഞാത സംഘം തട്ടിയെടുത്തത്. കഴിഞ്ഞെ ഫെബ്രുവരി 27നും മാർച്ച് 3നും ഇടയിലാണ് തട്ടിപ്പ് നടന്നത്. ഓൺലൈനായി പല കാര്യങ്ങളും ചെയ്യാൻ ആവശ്യപ്പെടുകയും ആയതിൽ നിന്നും 154 000 രൂപ പ്രതിഫലമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഓരോ ഗെയിമിന്നും ടാക്സ് ഇനത്തിലും മറ്റുമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയെടുത്തത്. ചന്തേര പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments