Ticker

6/recent/ticker-posts

യു.കെ യിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്തു

രാജപുരം :യു.കെ യിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വണ്ണാത്തിക്കാനത്തെ മുത്തൂറ്റിൽ അബീഷ്തോമസിൻ്റെ ഭാര്യ ഡിനിയ ബാബു 33 നൽകിയ പരാതിയിൽ കോട്ടയംബ്രഹ്മമംഗലം സ്വദേശിനി അഞ്ജന പണിക്കർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. 2023 ഏപ്രിൽ 23നാണ് പരാതിക്കാരി 640000 രൂപ നൽകിയത്. പിന്നീട് ജോലിയോ വാങ്ങിയ പണമോതിരിച്ച് നൽകാതെ ചതിവ് ചെയ്തെന്നാണ് പരാതി.
Reactions

Post a Comment

0 Comments