കാഞ്ഞങ്ങാട് :കല്ല്യാണത്തിന് പോയ18 വയസുകാരിയെ കാണാതായതായി പരാതി. പുല്ലൂർ സ്വദേശിനിയെ യാണ് കാണാതായത്.
ഇന്ന് രാവിലെ പോയ യുവതിയെയാണ് കാണാതായത്. സുഹൃത്തിൻ്റെ കല്ല്യാണത്തിനെന്ന് പറഞ്ഞാണ് പോയത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു.
0 Comments