Ticker

6/recent/ticker-posts

ഉറങ്ങാൻ കിടന്ന ശേഷം അബോധാവസ്ഥയിലായ 21 വയസുകാരൻ മരിച്ചു

കാസർകോട്:ഉറങ്ങാൻ കിടന്ന ശേഷം അബോധാവസ്ഥയിലായ നിലയിൽ കണ്ട
 21 വയസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും
മരിച്ചു. മീഞ്ച മിയാ പദവ് മദംഗലിലെ അബ്ദുൾ ഖാദറിൻ്റെ മകൻ
മൊയ്തീൻ ആരിഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 ന് വീട്ടിൽ കിടന്ന്
 ഉറങ്ങിയതായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അബോധാവസ്ഥയിലായതായി കാണുന്നത്. ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments