കാഞ്ഞങ്ങാട് :യുവാവിനെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയാൽ ബട്ടത്തൂർ
മൈക്കാനത്തെ ജനാർദ്ദനൻ്റെ മകൻ കെ. സദാനന്ദൻ 48 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാത്ത്റൂമിൻ്റെ വെൻ്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.
0 Comments