കരിന്തളം കാറളത്തെ രത്നാകരൻ 62 ആണ് മരിച്ചത്. ഇന്നലെ തറവാട് വളപ്പിലെ റബ്ബർ മരത്തിലാണ് മരിച്ച നിലയിൽ കണ്ടത് വൈകിട്ട് 7 മണിയോടെയാണ് സംഭവം.നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. രത്നാകരൻ ആറ് മാസം മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ് ആസിഡ് കഴിച്ച ഭാര്യ പ്രശാന്തി മരിച്ചിരുന്നു.
0 Comments