കാഞ്ഞങ്ങാട് :യുവാവിനെ വീടിൻെറ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മലപ്പച്ചേരി പന്നിപ്പാറയിലെ ഉണ്ടച്ചിയുടെ മകൻ പ്രമോദ് 42 ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കണ്ടത്. കെട്ടഴിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരപ്പണിക്കാരനാണ്. അവിവാഹിതൻ .
0 Comments