Ticker

6/recent/ticker-posts

പെരൂർ സ്വദേശി ഉണ്ണികൃഷ്ണൻ നിര്യാതനായി

കാഞ്ഞങ്ങാട്:  നെല്ലിത്തറയിൽ താമസിക്കുന്ന പെരൂർ സ്വദേശി ഉണ്ണികൃഷ്ണൻ 50 അന്തരിച്ചു. മംഗളൂരുവിൽ കാഷ്യു എക്സ്പോർട്ട് കമ്പനിയിലെ അക്കൗണ്ടായിരുന്നു.  പരേതനായ കരിച്ചേരി കുഞ്ഞിരാമൻ്റെയും  മാധവിയുടെയും  മകനാണ്. ഭാര്യ: ജീജ (ചെറുവത്തൂർ).മക്കൾ: അഭിനവ്, അർജുൻ. സഹോദരങ്ങൾ:രജനി(അതിയാമ്പൂർ),ശ്രീജ (പാറപ്പള്ളി).സാമൂഹ്യ സാംസ്കാരിക പ്രവർത്തകനാണ്.അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു.
Reactions

Post a Comment

0 Comments