കോടോം ബേളൂർ മുട്ടിച്ചരലിലെ പ്രചാരണ ചുവരെഴുത്ത് ആണ്
കരിഓയിൽ ഒഴിച്ച് വികൃതമാക്കിയത്. ഇന്നലെ പകലാണ് ചുവരെഴുത്ത് നടത്തിയത്.രാത്രി പത്തു മണിക്ക് ശേഷമാണ് കരി ഓയിൽ ഒഴിച്ചത്. കോടോം ബേളൂരിൽ ഇന്നലെ യു.ഡി.എഫ് പ്രവർത്തകർ അഞ്ചു കേന്ദ്രങ്ങളിലാണ് ചുവരെഴുത്ത് നടത്തി പ്രചാരണ രംഗത്ത് സജീവമായത്.ഏഴാംമൈൽ,മുക്കുഴി, പോർക്കളം. പാറപ്പള്ളി, മുട്ടിച്ചരൽ എന്നിവിടങ്ങളിലാണ് ചുവരെഴുതിയത്.
0 Comments