കാഞ്ഞങ്ങാട്: സ്കൂട്ടർ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുശാൽനഗർ സ്വദേശി മരിച്ചു.സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് കോളേജ് റിട്ട. ജൂനിയർ സൂപ്രണ്ട് വി. വി സ്വാമിക്കുട്ടി (83)ആണ് മരിച്ചത്.കഴിഞ്ഞ മാസം 29നാണ് അപകടം.റോഡ് കുറുകെ കടക്കുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്. വീടിനു സമീപത്ത് വച്ചാണ് അപകടം.കണ്ണൂർ മിംസ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് മരിച്ചത്.
0 Comments