Ticker

6/recent/ticker-posts

യുവതി വീടിൻെറ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഭർതൃമതിയെ  തൂങ്ങി മരിച്ചതിൽ കണ്ടെത്തി മടിക്കൈ നൂഞ്ഞി കണ്ടം കുട്ടിച്ചാലിലെ ഭരതന്റെ ഭാര്യ ടി.പി മിനി ( 43 )ആണ് മരിച്ചത് ഇന്നലെ രാത്രി വീട്ടുമുറിയിലെ ജനൽ കമ്പിയിൽ ഷാലിലാണ് തൂങ്ങിയത് കണ്ടം കുട്ടിച്ചാലിലെ കുഞ്ഞമ്പുവിൻ്റെയും കുഞ്ഞി പെണ്ണിന്റെയും മകളാണ്.: മക്കൾ അഭിനന്ദ്, അഭിൻ.സഹോദരങ്ങൾ: സുകുമാരൻ, ശ്യാമള,മീനാക്ഷി, ബേബി ബിന്ദു.
Reactions

Post a Comment

0 Comments