ചീമേനി :വ്യായാമത്തിനായി വീട്ടിൽ നിന്നും നടക്കാൻ പോയ യുവാവിനെ കാണാതായതായി പരാതി. കുറ്റുർ പെരുവാമ്പയിലെ എം.കെ. രാഗേന്ദിനെ 21 യാണ് കാണാതായത്. ഇന്ന് രാവിലെ 6 മണിയോടെയാണ് നടക്കാൻ പോയത്. പിന്നീട് തിരിച്ച് വന്നില്ല. പിതാവ് എം. കെ. പ്രകാശൻ്റെ പരാതിയിൽ പെരുങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
0 Comments