കമൻ്റിട്ട വർക്കെതിരെ
പൊലീസ്കേസ്'' റിയാസ് മൗലവി കേസിൽ മൂന്ന് പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ട വിധിയെ സംബന്ധിച്ച് ഏഷ്യനെറ്റ് യൂട്യൂബ് ചാനലിൽ ' മൂന്ന് പ്രതികളെ വെറുതെ വിട്ടു റിയാസ് മൗലവി വധക്കേസ് നീതി കിട്ടിയില്ലെന്ന വാർത്തക്ക് താഴെ കമൻ്റ് ബോക്സിൽ കമൻ്റിട്ട വർക്കെതിരെയാണ് കേസെടുത്തത്. മൂന്ന് യു ട്യൂബ് ചാനൽ ഐഡിയിൽ നിന്നു മുള്ള കമൻ്റുകൾക്കെതിരെയാണ് കേസ്. കാസർകോട്ട ടൗൺ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഇന്നലെയും ഇന്ന് പുലർച്ചെയുമായാണ് കമൻ്റിട്ടത്.
0 Comments