Ticker

6/recent/ticker-posts

ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ഒഴിഞ്ഞ വളപ്പ് സ്വദേശിയുടെ ഏഴര ലക്ഷം തട്ടി

കാഞ്ഞങ്ങാട് :ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ഒഴിഞ്ഞ വളപ്പ് സ്വദേശിയുടെ ഏഴര ലക്ഷം തട്ടിയെടുത്തതായി കേസ്'' ഫലാഹ് നഗറിലെ കെ. നിസാമുദ്ദീൻ്റെ പണമാണ് നഷ്ടമായത്. പരാതിയിൽ കൊച്ചി തൃക്കാക്കര സ്വദേശികളായ മുഹമ്മദ് അഷറഫ്, മുഹമ്മദ് സഗീർ എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഓട്ടോ ഗ്രേഡ് ഇൻട്രസീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും മാനേജരും പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. കമ്പനിയുടെ ഫയലിംഗ് സ്റ്റേഷൻ ഫ്രാഞ്ചൈസി വാഗ്ദാനം നൽകി വഞ്ചിച്ചെന്നാണ് പരാതി. 2022ലാണ് പണം നൽകിയത്.
Reactions

Post a Comment

0 Comments