തൃശ്ശൂരിൽ കെ. മുരളീധരൻ സ്ഥാനാർത്ഥിയാകും. പ്രഖ്യാപനം ഇന്നുണ്ടാവും. വടകരയിൽ ഇത്തവണയും മുരളി തന്നെ മൽസരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുണ്ടായ തീരുമാനം. പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നുണ്ടായ അലയൊലിക്കിടെയാണ് കോൺഗ്രസിൻ്റെ സർപ്രൈസ്. കെ. കരുണാകരൻ്റെ തട്ടകത്തിൽ മകനെ യിറക്കിയതോടെ കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ്. വടകരയിൽ ഷാഫി പറമ്പിലോ ടി.സിദ്ദീക്കോ
മൽസരിക്കും. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.
0 Comments