Ticker

6/recent/ticker-posts

പാണത്തൂരിലും മുന്നാടും വയോധികർ ജീവനൊടുക്കി

കുറ്റിക്കോൽ: ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു മുന്നാട് വ വട്ടംതട്ടയിലെ ഒയോലം ഹൗസിൽ 
 ചന്തു നായരുടെ മകൻ ഗോപാലൻ 82 ആണ് മരിച്ചത്.  വീട്ടിലെ ഷെഡ്ഡിലാണ്അവശനിലയിൽ.  കണ്ടത്  ആശുപത്രിയിലാണ് മരിച്ചത്.
പാണത്തൂരില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
രാജപുരം :
പാണത്തൂരില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിപ്രോട് സ്വദേശി വി.ജെ. ആന്റണി വടക്കേനാത്ത് 72ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് വീടിന് സമീപത്തെ തേക്ക്
 മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ഭാര്യ: പരേതയായ അലീസ്. മക്കള്‍: സനീഷ്, സനിത. മരുമക്കള്‍:  മഞ്ജു, ടിനു.
Reactions

Post a Comment

0 Comments