പരപ്പ :വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീ പിടുത്തം. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ തീപിടുത്തമുണ്ടായത്. ഏക്കറ് കണക്കിന് തോട്ടം കത്തി നശിച്ചു പെരിങ്ങോം ഫയർ
ഫോഴ്സു
o നാട്ടുകാരും ചേർന്ന് തീയണച്ചു. 4 പേരുടെ സ്ഥലത്താണ് തീ പിടുത്തമുണ്ടായത്. റബ്ബർ മരമുൾപെടെ
കത്തി.
0 Comments