Ticker

6/recent/ticker-posts

യുവതി വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :യുവതിയെ വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൈക്കടപ്പുറം
ഹോസ്പിറ്റൽറോഡിലെ സനോജിൻ്റെ ഭാര്യ കരിഷ്മ 28 ആണ് മരിച്ചത്. സന്ധ്യക്ക് ആണ് മരിച്ച നിലയിൽ കണ്ടത്. ഭർതൃവീട്ടിലെ അടുക്കള ഭാഗത്തെ കഴുക്കോലിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments