Ticker

6/recent/ticker-posts

ആശുപത്രിയിൽ കയറി യുവതിയോട് നമ്പർ ആവശ്യപ്പെട്ട പൊലീസുകാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് : പൂടങ്കല്ല് താലൂക്ക് ആശുപത്രിയിലെത്തി ആശുപത്രി ജീവനക്കാരോട് അപമര്യാദ പെരുമാറിയ പൊലിസുകാരനെ രാജപുരം പൊലിസ് അറസ്റ്റ് ചെയ്തു.സെക്ടറൽ ഓഫീസർ ആണെന്ന് പറഞ്ഞു  ആശുപത്രിയിലെ ത്തിയ പൊലിസുകാരൻ ജീവനക്കാരിയോട് ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു.ഇതേ തുടർന്നാണ്  പരാതി നൽകിയത്  അറസ്റ്റിലായ പൊലിസുകാരനെ
കോടതിയിൽ ഹാജരാക്കി. കോടതി
 ജാമ്യത്തിൽ വിട്ടയച്ചു. രാജപുരം ഭാഗത്ത് ഡ്യൂട്ടിയിലല്ലാതിരുന്ന
പൊലീസുകാരനാണ് ആശുപത്രിയിലെത്തിയത്. ഓഫീസ് മുറിയിൽ അതിക്രമിച്ച് കടന്നതായും പരാതിയുണ്ടായി. മ
റ്റൊരു ജീവനക്കാരൻ കഴുത്തിൽ പിടിച്ചതായി പറഞ്ഞ് മറ്റൊരു പരാതിയും നൽകി.
Reactions

Post a Comment

0 Comments