നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു
March 16, 2024
കാഞ്ഞങ്ങാട് : നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ബേളൂർകുളങ്ങര ടിയിലെ ഉലഹന്നാൻ്റെ മകൻ ആൻ്റണി 40 ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലാണെത്തിച്ചത് . ജീവൻ രക്ഷിക്കാനായില്ല. മാതാവ് അന്ന.
0 Comments