പാറപ്പള്ളി: പാറപ്പള്ളി മഖാമിലേക്ക് നേർച്ചയായി ഒരു കുതിര വന്നു. ആടുമാടുകൾ യഥേഷ്ടം നേർച്ചയായി ഇവിടെ ത്തേക്ക് വരുന്നു ണ്ടെങ്കിലുംഇത് ആദ്യമായയാണ് കുതിര നേർച്ചയായി പാറപ്പള്ളി മഖാമിലേക്ക് വരുന്നത്. കുതിരയെ നാളെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ലേലം വിളിക്കുന്നതാണന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
0 Comments