വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ വായ പൊത്തിപ്പിടിച്ച് കഴുത്തിന് പിടിച്ചു പരിക്കേൽപ്പിച്ചു. തടയാൻ ചെന്ന ഭർത്താവിനെ മാരകായുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു.ഇന്നലെ രാത്രി തായന്നൂർ ചെരളത്താണ് സംഭവം. 37 കാരിയെയാണ് അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കിനാനൂർ കിളിയളത്തെ വിജേഷി(36 നെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
യുവാവ് പൊലീസ് കസ്റ്റഡിയിലാണ്.
കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
മാനഹാനി , അക്രമിച്ച് പരിക്കേൽപ്പിച്ചതിന് ഉൾപെടെയാണ്
0 Comments