കാഞ്ഞങ്ങാട്: പനി ബാധിച്ച് ചികിൽസയിലായിരുന്ന ആൾ മരിച്ചു.
വെള്ളിക്കോട് കാരക്കുഴിയിലെ സി. പി ശശീധരന്‍ 65ആണ് മരിച്ചത്.
മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിൽസയിലിരിക്കെയാണ് മരണം. മുന്‍ ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: ബിനോഷ്, ബിജിന. മരുമക്കള്‍: ഷൈനി, സുധീഷ് (കണ്ണൂര്‍). സഹോദരങ്ങള്‍: പ്രസന്ന, ഭാസ്‌കരന്‍, ശ്യാമള, യശോദ.
0 Comments