Ticker

6/recent/ticker-posts

സിവിൽ സർവീസ് നേടിയ നീലേശ്വരം സ്വദേശിനി കാജൽ രാജു ജില്ലാ കലക്ടറെ സന്ദർശിച്ചു

നീലേശ്വരം :ഇന്ത്യൻസിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നീലേശ്വരം സ്വദേശിനി കാജൽ രാജു ജില്ലാ കലക്ടർ കെ. ഇമ്പശേഖറിനെ
സന്ദർശിച്ചു.
 ചേമ്പറിൽ എത്തിയാണ് കണ്ടത്.
 അസിസ്റ്റൻ്റ് കലക്ടർ ദിലീപ് കൈനിക്കരയുമുണ്ടായിരുന്നു.
കാജൽ രാജുവിൻ്റെ കുടുംബാംഗങ്ങൾ ഒപ്പമെത്തിയിരുന്നു.
Reactions

Post a Comment

0 Comments