Ticker

6/recent/ticker-posts

ഒടയംചാലിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ആളെ കാണാതായി

രാജപുരം :ഒടയംചാലിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ആളെ കാണാതായതായി പരാതി. മാലക്കല്ല് ചുള്ളിയോടിയിലെ കെ.വി. ബെന്നി 56 യെയാണ് കാണാതായത്. 27ന് ഉച്ചക്കാണ് വീട്ടിൽ നിന്നും പോയത്. ബന്ധുക്കൾ നൽകിയ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments