Ticker

6/recent/ticker-posts

കളിക്കളത്തിൽ വോട്ട് അഭ്യർഥനയുമായി സ്ഥാനാർഥി

കാഞ്ഞങ്ങാട്:  കളിക്കളത്തിൽ
വോട്ടഭ്യർത്ഥിച്ച് ഇടത് സ്ഥാനാർഥി.           
വേലാശ്വരം സഫ്ദർ ഹാശ്മി സ്മാരക ആട്‌സ്  സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 12 ദിവസങ്ങളിലായി  വേലാശ്വരം ജി.യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന
സെവൻസ് ഫുഡ്ബോൾ ടൂർണ്ണമെന്റ് 
ഗ്രൗണ്ടിലാണ് 
 എം. വി. ബാലകൃഷ്ണൻ
വോട്ട് അഭ്യർഥിച്ചെത്തിയത്.
 സ്ത്രീകളും , കുട്ടികളുമടക്ക
മെത്തിയിരുന്ന കായികപ്രേമിക
ളോട് വോട്ടഭ്യർഥിച്ചു.
ഫൈനൽ മൽസരത്തിൽ ജേതാക്കളായ
 ചെ ഗുവേര തട്ടുമ്മൽ  ടീം അംഗങ്ങളെ
ഉൾപെടെ പരിചയപെട്ടു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉൾപെ ടെ ചടങ്ങിനെത്തി.
 പാർലമെന്റ് മണ്ഡലം എൽ.ഡി.ഫ് സ്ഥാനാർത്ഥി  കളിക്കളത്തിൽ വന്ന് കായികപ്രേമികളോട് സൗഹൃദം പങ്ക് വെച്ചത് പാർട്ടി പ്രവർത്തകർക്ക് ആവേശവുമായി . ഫുഡ്ബോൾ മൽസരത്തിൽ മിച്ചം വന്നതുകയിൽ നിന്ന് ക്ലബ്ബ് ഭാരവാഹികൾ കനിവ് പാലിയേറ്റീവിന് സഹായം നൽകി .

Reactions

Post a Comment

0 Comments