കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു.പള്ളിക്കര ഇസത്തുൽ ഇസ്ലാം മദ്രസ അധ്യാപകനും
ബദർ മസ്ജിദിലെ മുഅദീനുമായ ബേക്കൽ പുതിയ കടപ്പുറത്തെ ഷെരീഫ് മൗലവി 41 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിലാണ് മരണം.
അബ്ദുള്ളയുടെയും സാറുമ്മയുടെയും മകനാണ്.ഭാര്യമാർ': ജമീല,ഹാജറ: മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമത്ത് മുർഷീദ , മുഫീദ്, ഫാത്തിമത്ത് മുബഷിർ, മുഹമ്മദ് മഹ്ഷൂക്ക്, മുഹമ്മദ് മുബഷിർ.
പുത്തൂർ വടക്കൂടി സ്വദേശിയാണ്. 10 വർഷത്തിലേറെയായി ബേക്കലിലാണ് താമസം. പള്ളിക്കര,
0 Comments