Ticker

6/recent/ticker-posts

ആറങ്ങാടി തോയമ്മലിലെ ഹാജി കെ. മുഹമ്മദ് കുഞ്ഞി മുസ്ലിയാർ അന്തരിച്ചു

കാഞ്ഞങ്ങാട്: മതപണ്ഡിതനും  മദ്രസ അധ്യാപകനുമായിരുന്ന ആറങ്ങാടി തോയമ്മലിലെ ഹാജി കെ.മുഹമ്മദ് കുഞ്ഞി മുസ്‌ല്യാർ 75 അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: ഇസ്മയിൽ അബ്ദുൾ റഹ്മാൻ (അബുദാബി), ബഷീർ ആറങ്ങാടി ( കാ ഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് മുൻ സെക്രട്ടറി, മലബാർ വാർത്ത മാനേജിങ് എഡിറ്റർ), അബ്ദുൾ റഷീദ് (കുവൈത്ത്), ബീഫാത്തിമ, ഹാജിറ, സക്കീന, ഫൗസിയ.
മരുമക്കൾ: റുഖിയ, അസ്മ, മുബീന, ഷംസുദ്ദീൻ (അരയി |, റഫീഖ് (ആറങ്ങാടി), അബൂബക്കർ (കന്നാടം), സലീം (അട്ടേങ്ങാനം ).
സഹോദരങ്ങൾ: അഹമ്മദ് കുഞ്ഞി ഹാജി, നഫീസ, ഉമ്മാലി, റുഖിയ, പരേത രായ അബൂബക്കർ നിലാ ങ്കര, ഐസബി, ഫാത്തി ബി.ആറങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ ഖബറടക്കം നടന്നു.
Reactions

Post a Comment

0 Comments