Ticker

6/recent/ticker-posts

യുവതിയോട് പുരുഷന്മാരെ മസാജ് ചെയ്യാൻ ആവശ്യപ്പെട്ടു മസാജ് പാർലർ ഉടമക്കെതിരെ കേസ്

പയ്യന്നൂർ :മസാജ് പാർലറിൽ ഇന്റർവ്യൂവിന് എത്തിയ യുവതിയോട് പുരുഷന്മാരെ  മസാജ് ചെയ്യാൻ  നിർബന്ധിച്ചെന്ന പരാതിയിൽ പരിയാരം 
പൊലീസ് കേസെടുത്തു.
തളിപ്പറമ്പ് മാവിച്ചേരിക്കടുത്ത മുപ്പത്തിനാലുകാരിയുടെ പരാതി യിലാണ് മസാജ് പാർലർ നടത്തുന്ന  കാസർകോട് സ്വദേശിക്കെതിരെ കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് സംഭവം.
അപേക്ഷ നൽകുന്ന സമയത്ത് ഇത്തരമൊരു നിർദേശമൊന്നും ഉണ്ടാകാത്തതിനെ തുടർന്നാണ് യുവതി എത്തിയത്.പിന്നീടാണ് ഉടമയുടെ നീക്കം
 പുറത്തുവന്നത്. ഇറങ്ങി പോയ യുവതി 
പൊലീസിൽ പരാതി നൽകി. കേ സെടുത്ത  അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments