Ticker

6/recent/ticker-posts

പി. എസ്. സി കോച്ചിംഗിന് പോയ യുവതി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ആൾക്കൊപ്പം സ്ഥലം വിട്ടു

പയ്യന്നൂർ: പയ്യന്നൂരിലെ പി.എസ്.സി കോച്ചിംഗ് സെന്ററിലേക്ക് പഠനത്തിന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവാവിനൊപ്പം പോയി.
ചെറുതാഴംകക്കോണി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയാണ് വീടുവിട്ടത്.ഇന്നലെ രാവിലെ 9.15 ഓടെ പയ്യന്നൂരിലെ പി.എസ് .സി .കോച്ചിംഗ് സെന്ററിലേക്ക് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പരിയാരം 
പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments